കൊച്ചി : നമ്മുടെ ആഗ്രഹങ്ങൾ എല്ലാം സാഷാത്കരിക്കുന്നതിലൂടെ ഒരിക്കലും സുഖം ഉണ്ടാവില്ല. ഓരോന്നും സാഷാത്കരിക്കുമ്പോഴും അതിൽ നിന്നും കുറച്ചുകൂടി ആഴം കൂടിയ ആഗ്രഹം ഉണ്ടവുന്നുവെന്നതല്ലാതെ തൃപ്തിബോധ്യം ഉണ്ടാകുന്നവർ കുറവാണെന്ന് ഷൗക്കത്ത് അഭിപ്രായപ്പെട്ടു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർഭരണം നേടാനാകുമെന്ന വിലയിരുത്തലിൽ സിപിഎം. ഏകദേശം 80 സീറ്റുകൾ മുന്നണിക്ക് ലഭിക്കുമെന്നാണ് സിപിഎം ജില്ലാ ഘടകങ്ങൾ സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ......
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന അമേരിക്ക–ഇറാൻ മാരത്തൺ ചർച്ചകൾ ധാരണയിലെത്താതെ അവസാനിച്ചു. ഏകദേശം 21 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം സമാധാന കരാറിൽ എത്താൻ കഴിഞ്ഞില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വ്യക്തമാക്കി. ......
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണം കേരളീയ പൊതുസമൂഹത്തെ വീണ്ടും ലജ്ജിപ്പിക്കുകയാണ്. ഒരു പാവപ്പെട്ട കുടുംബത്തിന്റെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയത് കേവലം ഒരു ആത്മഹത്യയല്ല, മറിച്ച് വ്യവസ്ഥാപിതമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണെന്ന വെളിപ്പെടുത്തലുകൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ ജീർണ്ണതയെ തുറന്നുകാട്ടുന്നു. ......
തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'ജയിലർ 2' വിൽ സർപ്രൈസ് എൻട്രിയുമായി തെലുങ്ക് സൂപ്പർ താരം പവൻ കല്യാൺ. ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ പവൻ കല്യാൺ ഇതാദ്യമായാണ് ഒരു തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നത്. ......
എഴുപതുകളിൽ കേരളത്തിന്റെ തീരങ്ങളിൽ നിന്ന് പത്തേമാരികളിൽ തുടങ്ങിയ ആ യാത്ര ഇന്ന് ലോകത്തിന്റെ നെറുകയിൽ എത്തിനിൽക്കുന്നു. പ്രവാസത്തിന്റെ ആദ്യനാളുകളിൽ മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന വെയിലിൽ നിർമ്മാണത്തൊഴിലാളികളായി പണിയെടുത്ത മലയാളി, ഇന്ന് ആഗോള സാമ്പത്തിക ക്രമത്തെയും നയതന്ത്രത്തെയും സ്വാധീനിക്കുന്ന നിർണ്ണായക ശക്തിയാണ്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കേസുകളിൽ പ്രതികളായ നൂറിലേറെ പേർക്കെതിരേ വിചാരണാ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന് സർക്കാർ അനുമതി നിഷേധിച്ചു. ശക്തമായ തെളിവുകളോടെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിട്ടും, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ......
കൊച്ചി: എ.ഡി.ജി.പി എസ്. ശ്രീജിത്ത് വിദേശത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പൊലീസ് യൂണിഫോമിൽ അനധികൃതമായി പങ്കെടുത്തെന്ന പരാതിയിൽ അതീവ ഗൗരവകരമായ നടപടിയുമായി ഹൈക്കോടതി. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് മുന്നണികളുടെ ബൂത്ത് തല കണക്കെടുപ്പുകളിലേക്കാണ്. സംസ്ഥാനത്ത് ഇത്തവണ കടുത്ത പോരാട്ടമാണ് നടന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പ്രധാന മുന്നണികളായ എൽ.ഡി.എഫും യു.ഡി.എഫും പുറത്തുവിടുന്നത്. ......
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജ് ജീവനൊടുക്കിയ സംഭവത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. അധ്യാപകരുടെ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് നിതിനെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായതോടെ, ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. ......